അഭിനന്ദനങ്ങള്‍ ....
നാഷണല്‍ ഗയിമ്സില്‍ കനോയിംഗ് കയാക്കിംഗ് വിഭാഗത്തില്‍ ഒരു സ്വര്‍ണ്ണവും വെള്ളിയും അടക്കം രണ്ടു മെഡലുകള്‍ നേടി നാടിന്റെ അഭിമാനമായി മാറിയ ശാലു പ്രകാശിന് അഭിനന്ദനങ്ങള്‍ .. . മാമ്പുഴക്കരി യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഏതെങ്കിലും ഒരു വ്യക്തി ദേശീയ ഗയിംസില്‍ പങ്കെടുക്കുന്നത് തന്നെ. ഭാരതത്തിലെ 120 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന കായിക മാമാങ്കത്തില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു നാടിന്റെ പെരുമ ഉയര്‍ത്തിയ ശാലു തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. വിവിധ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ആയി 16 സ്വര്‍ണ്ണവും 14 വെള്ളിയും 4 വെങ്കലവും അടക്കം 34 മെഡലുകള്‍ നേടിയ ശാലു പ്രകാശ് ഭാരതത്തെ പ്രതിനിധീകരിച്ചു ഇറാനില്‍ അന്താരാഷ്‌ട്ര മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ഈ വിജയം നാടിന്റെ കായിക സങ്കല്‍പ്പങ്ങള്‍ക്ക് ചോദന നല്‍കട്ടെ

No comments:
Post a Comment