വീഡിയോ
കൈതോലപ്പെരുമയുമായ് പണ്ടീ പൂക്കയ്തയാറിന്റെ ഓരം .. കുട്ടപ്പൻ മാഷിന്റെ അടിപൊളി കുട്ടനാടൻ പാട്ട് .. ഇതിൽ പ്രണയമുണ്ട് , കുട്ടനാടിന്റെ തനതായ താളമുണ്ട് .. !! മങ്കൊമ്പ് ശിവദാസ് രചിച്ച് വിദ്യാധരൻ മാഷ് സംഗീതം പകർന്ന കുട്ടനാട് പാട്ട് പാക്കേജ് എന്ന ആൽബത്തിലെ ഒരു മനോഹരമായ ഗാനം ..!
"പാടുവതാരാണീ പാതിരാവിൽ .. പാലമരച്ചില്ലയല്ല കാവിലെ കുയിലല്ല .." മങ്കൊമ്പ് ശിവദാസ് രചിച്ച് വിദ്യാധരൻ മാഷ് സംഗീതം പകർന്ന കുട്ടനാട് പാട്ട് പാക്കേജ് എന്ന ആൽബത്തിലെ ഒരു മനോഹരമായ ഗാനം വിവേകിന്റെ ഹൃദയം തൊടുന്ന ആലാപനതിലൂടെ .
ഇലതല്ലിക്കാറ്റെ ചിലതൊക്കെ കേട്ടോ തലതല്ലി തുള്ളുന്നോരീ തെങ്ങോലപ്പൊരുളെന്തു ..!! മങ്കൊമ്പ് ശിവദാസ് രചിച്ച് വിദ്യാധരൻ മാഷ് സംഗീതം പകർന്ന കുട്ടനാട് പാട്ട് പാക്കേജ് എന്ന ആൽബത്തിലെ ഒരു മനോഹരമായ ഗാനം വൈക്കം വിജയലക്ഷ്മിയുടെ മനോഹര ശബ്ദത്തിൽ ..
Subscribe to:
Posts (Atom)
No comments:
Post a Comment