വാർത്തകൾ






















ജീവനം സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനയുടെ ആദ്യ സംരംഭം FOCUS 2014 ഉദ്ഘാടന സമ്മേളനത്തിന് സെക്രട്ടറി മനോജ്‌ സേവ്യര്‍ സ്വാഗതം ആശംസിക്കുന്നു..

ജീവനം സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനയുടെ ആദ്യ സംരംഭം FOCUS 2014 ഉദ്ഘാടന നിമിഷം.. ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ Adv. പ്രതിഭ ഹരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു..


ജീവനം കൊച്ചു കൂട്ടുകാര്‍ക്കായി സംഘടിപ്പിച്ച അവധിക്കാല ദ്വിദിന ക്യാമ്പ് "കളിയൂഞ്ഞാല്‍ " ഉദ്ഘാടന സമ്മേളനത്തില്‍ ഫാ.മാര്‍ട്ടിന്‍ മുടന്താഞ്ഞിലി ആമുഖ സന്ദേശം നല്‍കുന്നു

"INSPIRE. 2014"
CAREER GUIDANCE SEMINAR...


ജീവനം - ഹരിത ശ്രീ പദ്ധതി ഉദ്ഘാടന നിമിഷം

No comments:

Post a Comment